പള്ളിപ്രം: പൂച്ചാലി ഹൗസിൽ പി.കെ. ശ്രീധരൻ (ചീരൻ ഫിറ്റർ-84) നിര്യാതനായി. ഭാര്യ: വിമല. കെ.പി. മക്കൾ: മനോജ്. (ഡ്രൈവർ, തുഞ്ചത്താചാര്യ സ്കൂൾ), മഹേഷ് (കുവൈത്ത്), മാധുരി. മരുമക്കൾ: സുധീന്ദ്രൻ (ബിസിനസ്സ്, കല്ലടത്തോട്), വിനി, സുജിഷ. സംസ്കാരം ഇന്ന് 10 മണിക്ക് പയ്യാമ്പലം.