നീലേശ്വരം: പടന്നക്കാട് കരുവളത്തെ മൊയിലാരിക്കില്ലത്ത് അബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുഹമ്മദാലി (ജപ്പാൻ), മുനീർ (അബുദാബി), സമീറ, അമീറ, നജ്മ, ഹനീസ. മരുമക്കൾ: ഹസീന (തൃക്കരിപ്പൂർ), സജ്ന (ഓർച്ച), ഹമീദ് (ബല്ലാ കടപ്പുറം), ഫാറൂഖ് (ഞാണിക്കടവ്), ഹമീദ് (കുയ്യാൽ). സഹോദരങ്ങൾ: ഹസ്സൻ ഹാജി, ഖദീജ, സൈനബ, ഹലീമ.