കൂത്തുപറമ്പ്: മൗവ്വേരിയിലെ ചന്ത്രോത്ത് വീട്ടിൽ കോറോത്താൻ നാണുവിന്റേയും നെല്ലിക്ക വസന്തയുടെയും മകൻ നെല്ലിക്ക വിജേഷ് (38) നിര്യാതനായി. സഹോദരങ്ങൾ: പ്രസിന (കോളയാട്), സിജീഷ് (ഗൾഫ്), ഷമീന (ആമ്പിലാട്), റജിന (കാടാച്ചിറ), റനിഷ (മക്രരി).