പള്ളിക്കുന്ന്: ഇടച്ചേരി ടി.സി. മുക്കിലെ പരേതരായ കുമാരൻ - ലക്ഷ്മി ദമ്പതികളുടെ മകൾ എം.പി ആശ (42) നിര്യാതയായി. ഭർത്താവ്: പി. മനോജ്. മകൻ: മയൂഖ് (കടമ്പൂർ സ്കൂൾ വിദ്യാർത്ഥി). സഹോദരങ്ങൾ: മീറ, കോമളവല്ലി, പ്രീത, അനിൽകുമാർ, സുനിൽകുമാർ. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 12ന് പയ്യാമ്പലത്ത്.