ചെറുവത്തൂർ: കൊടക്കാട് വെള്ളച്ചാലിലെ പി എം കുഞ്ഞിനാരായണൻ (പി ഡബ്ള്യു ഡി കോൺട്രാ്ര്രകർ) കെ. ലേഖ ദമ്പതികളുടെ മകൻ കെ നിതിൻ കുമാർ (28) നിര്യാതനായി. സഹോദരൻ: ഗോകുൽ.