അഴീക്കോട്:അഴീക്കൽ ബോട്ടുപാലത്തിനു സമീപം കൂക്കിരി വിമല (75) നിര്യാതയായി. മക്കൾ: ജലജ, സുലജ, ഷീജ. മരുമക്കൾ: ഉദീഷ്, ജയാനന്ദ്, രഘുനാഥൻ. സഹോദരങ്ങൾ: രാജീവൻ, ശോഭ, പരേതനായ രമേശൻ, പവിത്രൻ, നാരായണൻ.