തൃക്കരിപ്പൂർ: പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ മടത്തുംപടിക്കൽ പാറു (85) നിര്യാതയായി. മക്കൾ: രാജൻ, ഭാസ്കരൻ, യശോദ, നാരായണൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ: ലത, രമ, കൃഷ്ണൻ, പ്രജിന. സഹോദരങ്ങൾ: കൊട്ടൻ, കോരൻ.