പയ്യാവൂർ: നെല്ലിക്കുറ്റിയിലെ ഓരത്തേൽ ജോൺ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: ചെമ്പേരി കാശാംകാട്ടിൽ കുടുബാംഗം ഏലിയാമ്മ. മക്കൾ: അനീഷ്, ലതീഷ്, നിഷ, സതീഷ്. മരുമക്കൾ: റിൻസി മുട്ടം തൊട്ടിയിൽ (കുടിയാൻമല), ഷിജി മഞ്ഞാമറ്റത്തിൽ (കുഞ്ഞിപ്പറമ്പ്), ജോബി ചെമ്പനാനിക്കൽ (ചെമ്പന്തൊട്ടി).