മണ്ടളം:കൊല്ലിയിൽ റിജേഷിന്റെ ഭാര്യ സോജി (29) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മണ്ടളം സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. പത്തനംതിട്ട ചരിങ്ങനാത്ത് കുടുംബാംഗമാണ്. മക്കൾ: ഇവാനിയ മരിയ, എസ്ര മരിയ.