പാനൂർ: എലാങ്കോട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സരയൂപുരത്തിൽ പാറക്കൽ പ്രേമവല്ലി (62) നിര്യാതയായി അച്ഛൻ: പാട്യം പുതിയതെരുവിലെ പരേതനായ രാമർ. ഭർത്താവ് : പരേതനായ പി.കെ. കൃഷ്ണൻ. മക്കൾ : രേഷ്മ (നീതി എക്സറെ വടകര), രജീഷ്. മരുമകൻ: സുജിത്ത് (മസ്കറ്റ്). സഹോദരങ്ങൾ: രാമചന്ദ്രൻ, പ്രേമചന്ദ്രൻ, സജീവൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് പാട്യം പുതിയതെരുവിലെ തറവാട്ട് ശ്മശാനത്തിൽ