കാഞ്ഞങ്ങാട്: പെരുമ്പട്ടയിലെ എം.സി അബ്ദുൽ റഹ്മാൻ ഹാജി (74) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ: ജാഫർ, മുഹമ്മദ് റിയാസ്, റുഖ്സാന, ഉമൈബ. മരുമക്കൾ: ഇബ്രാഹിം, മുത്തലിബ് ( കാഞ്ഞങ്ങാട്), ഫരീദ, ജംസിന.
സഹോദരങ്ങൾ : അബ്ദുല്ല ഹാജി, സൈനബ, റുഖിയ, ജമീല, പരേതനായ അബ്ദുല്ല ഹാജി, മുഹമ്മദ് കുഞ്ഞി.