പെരളശ്ശേരി: പെരളശ്ശേരി പരേതനായ തട്ടാന്റെ വളപ്പിൽ കുഞ്ഞിരാമന്റെ ഭാര്യ കോമത്ത് കൗസല്യ (85) നിര്യാതയായി. മക്കൾ: ശ്യാമള, ശകുന്തള, ശ്രീജ, പ്രദീപൻ, പ്രസാദ്. മരുമക്കൾ: ഗോപി പാതിരിയാട്, ഗോപാലൻ പള്ളിപ്പൊയിൽ, പ്രസന്നൻ പെരളശ്ശേരി, പ്രീത, ഷീബ. സംസ്കാരം ഇന്ന് രാവിലെ 9.30ന് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനം.