കാഞ്ഞങ്ങാട്: സൗത്തിലെ പരേതരായ കുഞ്ഞിരാമൻ -ജാനകി ദമ്പതിമാരുടെ മകൻ നക്ഷത്ര രാജേഷ് (35) ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. ഭാര്യ: ലേഖ (നൃത്തധ്യാപിക, ചെന്നൈ). മകൾ: നക്ഷത്ര. സഹോദരി: രമ.