പയ്യന്നൂർ: രാമന്തളി കുന്നത്തെരുവിലെ പരേതനായ തോട്ടടുത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ പണ്ടാരവളപ്പിൽ ദേവകി (76) നിര്യാതയായി. മക്കൾ: പി.വി മധുസൂദനൻ, തങ്കമണി, സരള, സുമതി, മരുമക്കൾ: ഷൈബ, രാമചന്ദ്രൻ, ലക്ഷ്മണൻ, ജനാർദ്ദനൻ. സഹോദരങ്ങൾ: പരേതരായ ചെമ്മരത്തി, പൊക്കൻ, ഗോപാലൻ. സംസ്‌കാരം ഇന്ന് 11ന് സമുദായ ശ്മശാനത്തിൽ.