പയ്യന്നൂർ: ശിശുരോഗ വിദഗ്ധൻ ഡോ.സി.സി മോഹനന്റെയും പയ്യന്നൂർ കോളജ് കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ.വി.ഗീതയുടെയും മകൾ ഡോ. അഞ്ജലി മോഹൻ (26) നിര്യാതയായി. സഹോദരൻ ഡോ. ഗൗതം മോഹൻ (മംഗളൂരു).