നീലേശ്വരം: ഞാണിക്കടവിലെ പരേതനായ അമ്പാടിയുടെ ഭാര്യ തണ്ണോടത്ത് ചീരു (95) നിര്യാതയായി. മകൻ: പരേതനായ കുഞ്ചമ്പു. മരുമകൾ: ബേബി (കാവുന്തല). സഹോദരങ്ങൾ: മാധവി, വെള്ളച്ചി, രാമൻ, പരേതയായ അമ്പാടി.