ഇരവേരി: ആർ.വി. മെട്ടയിലെ പുതിയ വീട്ടിൽ വായോത്ത് ദേവി (85) നിര്യാതയായി. കാടാച്ചിറ ഹൈസ്കൂൾ റിട്ട. പ്രഥമാധ്യാപകൻ പരേതനായ പി. വി. കുഞ്ഞമ്പു നായരുടെ ഭാര്യയാണ്. മക്കൾ: വി. ജയപ്രകാശ് (റിട്ട. ഡി.ഇ.ഒ.), വി. പ്രസന്നകുമാർ (റിട്ട. ടീച്ചർ പെരളശ്ശേരി എ.കെ.ജി. സ്മാരക ഗവ.എച്ച്.എസ്.എസ്. ), വി. പ്രീത (റിട്ട. പ്രഥമാധ്യാപിക, മമ്പറം എച്ച്. എസ്. എസ്). മരുമക്കൾ: ടി.എൻ ജയൻ (റിട്ട. എസ്.ബി.ഐ), പി.വി. സുധ (ടീച്ചർ, അമൃത വിദ്യാലയം, കണ്ണൂർ), പി. ജിജ (ടീച്ചർ ഇരിവേരി വെസ്റ്റ്. എൽ.പി. സ്കൂൾ). സഹോദരങ്ങൾ: കെ.വി. രാമകൃഷ്ണൻ (വേങ്ങാട്, റിട്ട. യൂണിയൻ കാർബയിഡ് ), വി. ഉത്തമൻ (എടക്കാട്, വിമുക്ത ഭടൻ, റിട്ട: സെയിൽസ് ടാക്സ് വകുപ്പ്), വി. വിമല (ചാല), വി. സതി (റിട്ട. പ്രഥമാധ്യാപിക കോയ്യോട് മദ്രസ യു.പി. സ്കൂൾ), പി.വനജ (ചെണ്ടയാട് ), പരേതനായ കെ.വി. സുകുമാരൻ (ആറ്റടപ്പ, വിമുക്തഭടൻ, റിട്ട:ഡ്രൈവർ എക്സൈസ് വകുപ്പ്). സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.