പിലിക്കോട്: പിലിക്കോട്ട് പരേതനായകുണ്ടത്തിൽ കൊട്ടൻ നാൽപ്പാടിയുടെ ഭാര്യ കുതിരുമ്മൽ പാറു (83) നിര്യാതയായി. മക്കൾ: രാജൻ, ബാബു (ഗൾഫ്), ജാനകി, രമണി, ലളിത പരേതനായ ഉത്തമൻ. മരുമക്കൾ: ബേബി (കാഞ്ഞങ്ങാട്), രതി, ശൈലജ, ചന്ദ്രൻ, രാജൻ, ഹരിഹരൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, അമ്പു. സംസ്കാരം ഇന്ന് രാവിലെ 10ന്സമുദായ ശ്മശാനത്തിൽ.