പള്ളിക്കുന്ന്: ദേവീ റോഡ് ശ്രീപദ്മത്തിൽ മൈപ്പള്ളി സൂര്യനാരായണൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പയ്യാമ്പലത്ത്. ഭാര്യ: മീറ. മക്കൾ: മഹേഷ് (ഗൾഫ്), ചന്ദ്രശേഖരൻ (ബംഗളൂരു). സഹോദരങ്ങൾ: റാംമോഹൻ, വിനായകൻ, ഷഡാനനൻ, പരേതയായ രമാഭായ്.