കൂട്ടക്കനി: പള്ളിപ്പുഴയിലെ പരേതനായ കയനാടൻ കണ്ണന്റെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: യശോദ (കളക്കര, കുറ്റിക്കോൽ ), കമലാക്ഷി (ചീമേനി), ചന്ദ്രൻ (അസി. രജിസ്ട്രാർ, സഹകരണ വകുപ്പ്, കാഞ്ഞങ്ങാട്, ജില്ലാ പ്രസിഡന്റ് കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ), പ്രേമ (വേലേശ്വരം), ചിത്രലേഖ (പടന്നക്കാട്). മരുമക്കൾ: ബാലൻ (കുറ്റിക്കോൽ), ബാബു (ജില്ലാ സഹകരണ ആശുപത്രി, കുമ്പള), സരിത, സുകുമാരൻ (ജില്ലാ സഹകരണ ബാങ്ക്, ബന്തടുക്ക), വിനു (പടന്നക്കാട്). സഹോദരങ്ങൾ: മീനാക്ഷി (പൂച്ചക്കാട്), കുഞ്ഞമ്പു ( ആയമ്പാറ), നാരായണൻ (ആയമ്പാറ), തമ്പായി (ബേഡകം), ശാരദ (ഐങ്ങോത്ത്, കുമ്പള, അമ്പലത്തറ). സഞ്ചയനം: തിങ്കളാഴ്ച