താഴെചൊവ്വ: അണ്ടത്തോട് കല്ലഞ്ചേരി പാലത്തിന് സമീപം ആദ്യകാല സി.പി.എം പ്രവർത്തകൻ മേലേക്കാണ്ടി ഹൗസിൽ എൻ. എം. ജിതേന്ദ്രൻ (83) നിര്യാതനായി. സംസ്ക്കാരം ഇന്ന് കാലത്ത് 10 30 ന് പയ്യാമ്പലത്ത്. ഭാര്യ: കെ. കെ. പ്രേമലത. മക്കൾ: ബേബിനാസ്, ഷാജ്, സീന, സിമി, ഷിജു.സഹോദരങ്ങൾ: രാജമണി, സുകന്യ,ഹൈമവതി, രതീന്ദ്രൻ, ഗിരീന്ദ്രൻ, സുനീന്ദ്രൻ, പരേതനായ ഹരീന്ദ്രൻ.