കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ ബല്ലയിലെ കർഷകത്തൊഴിലാളിയും കോൺഗ്രസ് അനുഭാവിയുമായ എം. രാമൻ പൊതുവാൾ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീജു, ശ്രീജ. മരുമക്കൾ: ശ്രീജ, ഹരിനാരായണൻ. സഹോദരങ്ങൾ: കേളു (ചിക്കമംഗളൂർ), എം. കുഞ്ഞികൃഷ്ണൻ (മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്), നാരായണൻ (ഗൾഫ്), ലക്ഷ്മി (ചെറുവത്തൂർ).