കണ്ണൂർ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ശ്രീമതി ജില്ലാ വരണാധികാരി മീർ മുഹമ്മദലിക്ക് നാമനിർദ്ദേശ പത്രിക കൈമാറുന്നു.മന്ത്രിമാരായ ഇ.പി.ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി ,സി.പി.എം. ജില്ലാ സി ക്രട്ടറി എം.വി.ജയരാജൻ, സി.പി.ഐ.നേതാവ് സി.രവീന്ദ്രൻ എന്നിവർ സമീപം