കക്കാട്: ഒണ്ടേൻപറമ്പ് ഐശ്വര്യയിൽ പരേതനായ പൊന്നമ്പേത്ത് ഭാസ്കരന്റെ ഭാര്യ കോട്ടായി പത്മിനി (86) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, അശോക് കുമാർ, പ്രകാശ് കുമാർ, അനിൽ കുമാർ, ബീന കുമാരി, മീന കുമാരി, സനൽ കുമാർ, പരേതനായ ദിനേശ് കുമാർ. മരുമക്കൾ:അതുൽ, അശ്വിന്ത്, ആതിര, നിവേദ്യ, ശൈലജ, അൽക്ക, അയൂഖ, ആരാധ്യ. സഹോദരി: ലളിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.