തൃക്കരിപ്പൂർ: ഇടയിലെക്കാട് സൗത്തിലെ പരേതനായ കെ. വി. അപ്പുവിന്റെ (മാവിലാക്കടപ്പുറം) ഭാര്യ കെ ലക്ഷ്മി (82) നിര്യാതയായി.
മക്കൾ: ഗോപാലൻ (മാവിലാക്കടപ്പുറം), ശാന്ത (പടന്നക്കടപ്പുറം), നാരായണി (ഇടയിലെക്കാട്), പരേതനായ വിനോദ്. മരുമക്കൾ: വത്സല (മാവിലാക്കടപ്പുറം), നാരായണൻ (പടന്നക്കടപ്പുറം), രാജി (ഇടയിലെക്കാട്), പരേതനായ കരുണാകരൻ (ആയിറ്റി) സഹോദരങ്ങൾ: കെ. വി. കുഞ്ഞിക്കണ്ണൻ, കെ. വി. രാഘവൻ, കെ. വി. ഭാസ്കരൻ (വലിയപറമ്പ്), കെ. വി. ദേവകി (ഉദിനൂർ), എം. നാരായണൻ, വൈക്കത്ത് (പ്രഥമാധ്യാപകൻ, ജി.എഫ്.യു.പി.സ്കൂൾ, കീഴൂർ), പരേതരായ കെ. വി. അമ്പൂഞ്ഞി (വലിയപറമ്പ്), കെ. വി. മാധവി (ഉദിനൂർ)