തലശേരി: അണ്ടലൂർ തട്ടാരിമുക്കിൽ ശ്രീനാഥിന്റെ ഭാര്യ സി.പി. ഷിജ (34) നിര്യാതയായി. പരേതനായ മനോഹരൻ - ബേബി ദമ്പതികളുടെ മകളാണ്. സഹോദരൻ: ഷൈജു.