ഉളിക്കൽ: രാജപ്പൻ കിഴക്കേമലയിൽ (58) നിര്യാതനായി. പിതാവ് പരേതനായ പീറ്റർ മാതാവ് പരേതയായ മേരി. സഹോദരങ്ങൾ: രാജു, ഓമന, ആനറ്റ്, പരേതരായ ജോൺ, ബാബു. സംസ്കാരം ഇന്ന് രാവിലെ 10ന് ഉളിക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.