പഴയങ്ങാടി: താവം വേട്ടക്കൊരുമകൻ ക്ഷേത്രത്തിനു സമീപത്തെ കല്ല്യാടൻ മീനാക്ഷിയമ്മ (79)നിര്യാതയായി. ഭർത്താവ് പരേതനായ തിയറേത്ത് രാമൻ നമ്പ്യാർ. മക്കൾ: നരേന്ദ്രൻ (വിമുക്ത ഭടൻ), മണി (ഗൾഫ്), ലക്ഷ്മിക്കുട്ടി. മരുമക്കൾ: പരേതയായ വിജയലക്ഷ്മി, (കണ്ണപുരം), പ്രിയ (കവിണിശേരി), രാജൻ (വിമുക്ത ഭടൻ(ശ്രീസ്ഥ). സംസ്കാരം രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.