തൃക്കരിപ്പൂർ: മെട്ടമ്മലിലെ പരേതനായ കെ. അബ്ദുൾ റഹ്മാൻ ഹാജിയുടെ ഭാര്യ എൻ. ബീഫാത്തിമ(80) നിര്യാതയായി. മക്കൾ: ആബിദ, ഫൗസിയ, ശറഫുദ്ദീൻ, ബുഷ്റ, ഹന്നത്ത്, പരേതയായ ആയിഷ. മരുമക്കൾ: സി. അഹമ്മദ്, വി.പി യൂസുഫ്, എം. അബ്ദുൾ റഹീം, റസീന, വി.പി റഷീദലി, കെ. അബ്ദുൾ റസാഖ്. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, ഷാഹുൽ ഹമീദ് ഹാജി, അബൂബക്കർ, റാബിയ, പരേതനായ അബ്ദുള്ള.