മാഹി: പാറാൽ പള്ളിക്കു സമീപം വള്ളിൽ ഹരിനന്ദനത്തിൽ ശ്രീജേഷ് (33) നിര്യാതനായി. പരേതനായ ശ്രീധരന്റെയും വിശാലാക്ഷിയുടെയും മകനാണ്. ഭാര്യ: സിൻസി (പുല്യോട്). മകൻ: ശ്രീദർശ്. സഹോദരങ്ങൾ: ബിജു, ഷെമീന.