ഉദുമ: മാങ്ങാട് കെട്ടിന്റുള്ളിലെ ഇടയില്യം നാരായണിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എം. ശ്രീധരൻ നായർ. മക്കൾ: ഇ രാജഗോപാലൻ (അസി. കൃഷി ഓഫീസർ ചെമ്മനാട് കൃഷിഭവൻ, കോളിയടുക്കം), ചന്ദ്രാവതി, പരേതനായ മോഹനൻ. മരുമക്കൾ: എൻ ശ്രീധരൻ നായർ (കാടകം), അംബികാദേവി ( അധ്യാപിക, കളനാട് ഹൈദ്റോസ് സ്കൂൾ). സഹോദരികൾ: ലക്ഷ്മി, കല്യാണി.