പാനൂർ: വിളക്കോട്ടൂരിലെ പരേതനായ ചാലിൽ ചന്തന്റെ ഭാര്യ ദേവി (91) നിര്യാതയായി. മക്കൾ: പരേതനായ നാണു, ലീല, പരേതയായ ചന്ദ്രി, രാധ, ശാന്ത, രാജു, റീത. മരുമക്കൾ: ചാത്തൻ (റിട്ട. പ്യൂൺ, വിളക്കോട്ടൂർ യു.പി സ്കൂൾ), ബാലകൃഷ്ണൻ (ബിസിനസ്, ബാംഗ്ലൂർ), അജിത, പരേതരായ ബാലൻ, കരുണൻ, രാഘവൻ.