janaki
ജാനകി

പയ്യന്നൂർ: കണ്ടങ്കാളി കാരളി അമ്പലത്തിന് സമീപത്തെ കുഞ്ഞിവീട്ടിൽ കുഞ്ഞിരാമന്റെ ഭാര്യ വാണിയൻ വളപ്പിൽ ജാനകി (73) നിര്യാതയായി.
മക്കൾ: മനോജ് (ഐ.ടി.ഐ. ഇൻസ്ട്രക്ടർ, വടകര), അജിത, മഹേഷ് (ഓട്ടോ ഡ്രൈവർ), സജിത (കണ്ടങ്കാളി). മരുമക്കൾ: മനോഹരൻ (സി.ആർ.പി.എഫ്. പെരിങ്ങോം), യാമിനി (അദ്ധ്യാപിക ,കുമ്പള ഗവ.സ്‌കൂൾ), പരേതനായ മോഹനൻ. സഹോദരങ്ങൾ: നാരായണി, കുഞ്ഞിരാമൻ ,സത്യഭാമ, കൃഷ്ണൻ, കണ്ണൻ, കുഞ്ഞി നാരായണൻ. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സമുദായ ശ്മശാനത്തിൽ.