പി.ജി ഡെസർട്ടേഷൻ
നാലാം സെമസ്റ്റർ എം.എസ്.സി/എം.എ/എം.കോം/എം.എസ്.ഡബ്ല്യൂ/എം.സി.ജെ/എം.ടി.ടി.എം/എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്) പരീക്ഷയുടെ ഡെസർട്ടേഷൻ വകുപ്പ് മേധാവിക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 27.
പരീക്ഷാഫലം
എം.ഫിൽ മാത്തമാറ്റിക്‌സ് ഒന്നാം സെമസ്റ്റർ (ഒക്ടോബർ 2017), രണ്ടാം സെമസ്റ്റർ (ജൂൺ 2018) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.
പരീക്ഷ
കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി (2015 മുതൽ പ്രവേശനം) റഗുലർ /സപ്ലിമെന്ററി പരീക്ഷ 18ന് ആരംഭിക്കും.