calicut-uni

 ഹാൾടിക്കറ്റ്

6ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബി.ഐ.ഡി സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.

 പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ ഹിന്ദി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 12 വരെ അപേക്ഷിക്കാം.