നടുവട്ടം: വായനശാല തിണ്ടത്ത് അബൂബക്കർ (76) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: മജീദ്, ലത്തീഫ്, ബഷീർ, സൂറ, ഫൈസൽ, റസാക്ക്, ഷബീർ, സെറീന. മരുമക്കൾ: നാസർ, അസ്‌ക്കർ.