കുറ്റ്യാടി:അരൂർ നടക്കുമീത്തൽ വില്ലങ്കണ്ടി ജമാലിന്റെ വീട്ടിലെ നാല് ആടുകളെ അഞ്ജാത ജീവി കൊന്നു. മൂന്ന് ആടുകളെ കൂട്ടിനടുത്താണ് കൊന്നിട്ടത്. ഒരെണ്ണത്തെ കാണാനില്ലതായും ജമാൽ പറഞ്ഞു. സമാന സംഭവം സമീപത്തു തന്നെയുള്ള മറ്റൊരു വീട്ടിലും കഴിഞ്ഞ ദിവസം നടന്നിട്ടുണ്ട്.