മാനന്തവാടി: പിലാക്കാവ് പഞ്ചാരക്കൊല്ലി പുതുക്കൊള്ളി ഹസ്സൻകുട്ടി (67)നിര്യാതനായി.ഭാര്യ: ആസ്യ.
മക്കൾ: ബഷീർ, നിസാർ, റഷീദ.മരുമക്കൾ: സി.കെ. മുസ്തഫ, റസീന.