ബാലുശ്ശേരി:യു.ഡി.എഫ്.ബാലുശ്ശേരി നിയോജക മണ്ഡലം കൺവെൻഷൻ ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിൻഹാജി ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി സർക്കാർ ജനങ്ങൾക്ക് ദുരിതം വിതച്ചെന്നും പിണറായി സർക്കാർ അതിന്റെ ആഴം എത്രകണ്ട് വർദ്ധിപ്പിക്കാനാവുമെന്നാണ് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ കെ.ബാലകൃഷ്ണൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനർത്ഥി എം.കെ - രാഘവൻ, ഉമ്മർ പാണ്ടികശാല, കെ.സി.അബു, അഹമദ് കുട്ടി ഉണ്ണികുളം, കെ.കെ.നാരായണൻ ചോലക്കര മുഹമ്മദ് മാസ്റ്റർ.നജീബ് കാന്തപുരം കെ.രാമചന്ദ്രൻ , എസ്.പി.കുഞ്ഞമ്മദ്, കെ.ഹരിദാസൻ, തോമസ് പീറ്റർ, സി.പി.ബഷീർ, ശുകൂർ തയ്യിൽ, കെ.എം.ഉമ്മർ, സാജിദ് നടുവണ്ണൂർ, സാജിദ് കോറോത്ത്, ടി. ഗണേഷ് ബാബു, കെ.ജെ.പോൾ,അഗസ്റ്റ്യൻ കാരാക്കട ,ഇ.പി.ഖദീജ ടീച്ചർ, എം.ഋഷികേഷൻ മാസ്റ്റർ, കെ.അഹമ്മത് കോയ മാസ്റ്റർ, കെ.കെ.പരീത് എന്നിവർ സംസാരിച്ചു.നാസർ എസ്റ്റേറ്റ് മുക്ക് സ്വാഗതവും എ.കെ.അബ്ദുസമദ് നന്ദിയും പറഞ്ഞു.ഒ.കെ.അമ്മദ് ചെർമാനും, കെ.ബാലകൃഷ്ണൻ കിടാവ് കൺവീനറും എ.കെ.അബ്ദുസമദ് ട്രഷററുമായി 1001 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.
|