പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എസ് സി അപ്ലൈഡ് കെമിസ്ട്രി (സി.സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എം.ബി.എ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

എക്സാമിനേഴ്സ് മീറ്റിംഗ്

ബി.എസ്.സി ഫിസിക്സ് ആറാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട്, വയനാട് ജില്ലകളിലെ കോളേജുകളിലെ ഫിസിക്സ് അദ്ധ്യാപകർ 28 ന് രാവിലെ 10.30 ന് കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ ഹാജരാവണം.