കുറ്റിയാടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി നരിപ്പറ്റ ലോക്കൽ 104 നമ്പർ ബൂത്ത് കൺവൻഷൻ ടി.പി പവിത്രൻ ഉദ്ഘാടനം ചെയ്തു സജീർ നരിപ്പറ്റ അദ്ധ്യക്ഷനായി എ.കെ. നാരായണി, എ എം റഷീദ് ലത്തിഫ് ,അനിഷ് കുയ് തേരി സുരേന്ദ്രനാഥ് നരിപ്പറ്റ ,വി.കെചന്ദ്രൻ എന്നിവർ സംസാരിച്ചു. ബൂത്ത് സെക്രട്ടറി) അനീഷ് കുയ് തേരി, പ്രസിഡണ്ട് സുരേന്ദ്രനാഥ്, ജോ: സിക്രട്ടറി വിനോദൻ
വൈസ് പ്രസി: സജീർ നരിപ്പറ്റ ട്രഷറർ വിജേഷ് എന്നിവരെ തെരഞ്ഞടുത്തു.