പേരാമ്പ്ര:ബാലുശ്ശേരി കിഴക്കേ തെരുവിൽ താമസിക്കും പുതിയേടുത്ത് അപ്പുനായർ (78)നിര്യാതനായി. മക്കൾ: ബീന, റീന, ശ്യാം പ്രസാദ്. മരുമക്കൾ: ദിവാകരൻ പാണ്ടിക്കോട്, സഹജൻ മൗവേരി.