നടുവട്ടം: കോഴിപ്പറമ്പത്ത് പട്ടേലത്ത് വിശാലാക്ഷിഅമ്മ (87) നടുവട്ടത്തെ വസതിയിൽ നിര്യാതയായി. പരേതനായ പ്രൊഫ. ടി.കെ.ഡി. നായരുടെ ഭാര്യയാണ്. മകൾ: സരസ്വതി (മാതൃഭൂമി, കോഴിക്കോട്). മരുമകൻ: പി.സോമശേഖരൻ (മാതൃഭൂമി, കോഴിക്കോട്). സഹോദരങ്ങൾ: സി.പി. രാജഗോപാലപണിക്കർ, പരേതരായ നാരായണിക്കുട്ടി അമ്മ, കാർത്യായനിഅമ്മ, ദാമോദരനപണിക്കർ, രാഘവപണിക്കർ. സഞ്ചയനം വെള്ളിയാഴ്ച.