കൊല്ലം: പുന്നപിലാവിൽ താമസിക്കും മനയത്തു പടിക്കൽ ബാബു ( 58)നിര്യാതനായി. ഭാര്യ:പരെതയായ പ്രേമ. മക്കൾ: അമൃത, അനഘ. മരുമകൻ സുമേഷ്. കുടുംബാംഗങ്ങൾ: പരേതയായ വസുമതി, താര, ഹരിദാസൻ, ഗീത, വനജ. സഞ്ജയനം വ്യാഴാഴ്ച.