അരിക്കുളം : മുത്താമ്പി പരേതനായ ചങ്ങനാരി മീത്തൽ കുഞ്ഞി രാമൻ നായരുടെ ഭാര്യ ദേവകി അമ്മ (76)നിര്യാതയായി.മക്കൾ:കമല,രാധ,ഗീത.മരുമക്കൾ: മാധവൻ ചാമരിക്കുന്നുമ്മൽ,ശ്രീധരൻ മൊലേലേരി, ബാലൻ വയക്കര തോട്ടത്തിൽ .സഹോദരങ്ങൾ :കുഞ്ഞികൃഷ്ണൻ നായർ,ദാമോദരൻ നായർ പരേതരായ കുഞ്ഞിക്കണാരൻ നായർ,ശങ്കരൻ നായർ,മാധവി അമ്മ,കല്യാണി അമ്മ,ചിരുതക്കുട്ടി അമ്മ, കുട്ടിമാളുഅമ്മ.