കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയിൽ രഘു (69) അന്തരിച്ചു. ഭാര്യ: വാസന്തി. മക്കൾ: നിഷാദ്, ലിസി, ലിനീഷ്.മരുമക്കൾ: ജയപ്രകാശ്, ശാലിനി, റീഷ്മ .സഹോദരങ്ങൾ: രവി, സദാനന്ദൻ, പി.പി.കനക (നഗരസഭാ ബി.ജെ.പി കൗൺസിലർ),തുളസി, ബേബി,പരേതരായ ശ്രീധരൻ, കരുണാകൻ, രാജൻ, സഞ്ചയനം തിങ്കളാഴ്ച .