പയ്യോളി: മൂരാട് പെരിങ്ങാട്ട് വടക്ക് രാജൻ (60) നിര്യാതനായി. ഭാര്യ: വിജയി മക്കൾ: ജുംന രാജ്(മാളു), ജിൽഷ രാജ്(ചിഞ്ചു). മരുമക്കൾ: സിനു (കീഴൽ), റിജേഷ് (ഏറാമല). സഹോദരങ്ങൾ: ചന്ദ്രിക, ചന്ദ്രൻ, അശോകൻ, പരേതനായ ചാത്തുക്കുട്ടി. സഞ്ചയനം ചൊവ്വാഴ്ച.