രാമനാട്ടുകര: പരിയപുരത്ത് ദാമോദരൻ (84) നിര്യാതനായി.ഭാര്യ:സുലോചന. മക്കൾ.സുഷമ, രജിത ഷെെമ,ഷജിത,ശാന്തി,ദീപ. മരുമക്കൾ. രവി, രാജീവ്, രാജേഷ്, രതീഷ്. സംസ്‌കാരം. ശനിയാഴ്ച രാവിലെ 9.30 തറവാട് ശ്മശാനത്തിൽ.