കുറ്റ്യാടി: കുണ്ടുതോടിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചെറു പിള്ളാട്ട് തോമസ് (91) നിര്യാതനായി.ഭാര്യ: പരേതയായ തുരത്തി കാട്ട് ബ്രജീത്ത്, മക്കൾ: മേരി, വിനയകുമാരി, അന്നമ്മ, ആനന്തകുമാർ (റിട്ട: എസ്.ഐ) ജോർജ്, അഗസ്തി (ഡിഫൻസ് സെക്യൂരിറ്റി, വിജയവാഡ )ത്യേസ്യ (എച്ച്.ഐ മരുതോങ്കര)മരുമക്കൾ: ജോസ് കരു മത്തിൽ (ഇരിട്ടി ) രാജു തൈപറമ്പിൽ (പെരുവണ്ണാമുഴി) ഡെയിസി ( പി.ടി ചാക്കോ മെംമോറിയൽ ഹൈസ്‌ക്കൂൾ കുണ്ടുതോട് ) മേരി ചിറക്കൽ, ജോളി (ഐ.സി.യു.പി പൂഴിതോട് ) റെജി എടച്ചേരിയിൽ (ചെമ്പനോട) പരേതനായ ജോർജ് നാലൊന്നു കാട്ടിൽ (വട്ടിപ്പന).സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് പശുക്കടവ് സെന്റ് തെരാസാസ് പള്ളിയിൽ.