കുറ്റിയാടി: വടകര ലോകസഭ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണം മലയോര ജനങ്ങൾക്ക് ആവേശമായി.കാവിലുംപാറ ബ്ലോക്കിലെ താഴേ നരിപ്പറ്റ, നരിപ്പറ്റ,മുള്ളമ്പത്ത്, കൈവേലി, കായക്കൊടി, തളിക്കര, അടുക്കത്ത്, മരുതോങ്കര, പശുക്കടവ്, കുണ്ട് തോട്, പൊയിലോം ചാൽ, ചാപ്പൻ തോട്ടം, തൊട്ടിൽ പാലം തുടങ്ങിയ കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ വിദ്യാലയങ്ങളിലും, ആരാധ നാലയങ്ങളിലും, പരേതനായ എ വി.കുഞ്ഞിരാമൻ നായരുടെ ഭവനത്തിലും സന്ദർശനം നടത്തി. യു ഡി എഫ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, കെ.ടി ജയിംസ്, കെ.പി.രാജൻ, അരയില്ലത്ത് രവി, കോരങ്കോട്ട് മൊയ്തു, വി.പി.കുഞ്ഞബ്ദുള്ള, സി വി.കുഞ്ഞികൃഷ്ണൻ, പി.കെ.ഹബീബ്, ആവോലം രാധാകൃഷ്ണൻ ,ജോൺ പൂതക്കുഴി ,കോരങ്കോട്ട് ജമാൽ, പി.കെ.സുരേന്ദ്രൻ, ടി.പി.വിശ്വനാഥൻ, ടി.പി മുഹമ്മദലി നരിപ്പറ്റ, സി.കെ നാണു, ഇ അബ്ദുൾ അസീസ്, ഒ.പി. മനോജ്, യു വി.സി അഹമ്മദ് ഹാജി, വി.പി.സുരേഷ്, കാര്യമ്പത്ത് അമ്മദ്, പാലോറ കുമാരൻ, കെ.പി ബിജു, പി.പി.മൊയ്തു.ആലി ടി, കിളയിൻ രവീന്ദ്രൻ, കെ.കൃഷ്ണൻ, ബീന ആലക്കൽ
എൻ.കെ.കുഞ്ഞബ്ദുള്ള, കെ.പി.അബ്ദുൾ റസാഖ്, ഒ.രവീന്ദ്രൻ, .കെ സന്ധ്യ, മനോജ് ചാലിക്കണ്ടി, യു വി.ബിന്ദു, ഒ.ടി ഷാജി, വി.ടി ശ്രീധരൻ, പി.എം ജോർജ്, എൻ. കെ. കുഞ്ഞ ബ്ദുള്ള,ഇ.ലോഹിതാക്ഷൻ, പി.പി.കുമാരൻ, ടി. സൈനുദ്ദീൻ, പ്രേമരാജ്, യു.വി രവി, പപ്പൻ തൊട്ടിൽ പാലം, ഇ മുഹമ്മദ് ബഷീർ, ഉമ്മർ കെ.കെ, കെ.വി കണാരൻ, സി കെ.നാണു എന്നിവർ അനുഗമിച്ചു.


പടം.. കായക്കൊടിയിൽ കെ.മുരളിധരനെ സ്വീകരിച്ച് ആനയിക്കുന്നു.